തമിഴകത്തെ സൂപ്പര്‍താരചിത്രങ്ങള്‍ എന്നു പറയുമ്പോള്‍ അവ വെറും ആക്ഷന്‍ ചിത്രങ്ങളായി മാറുന്നതാണ് ഇപ്പോഴത്തെ രീതി. വിജയുടെ ചിത്രങ്ങളായാലും അജിത്തിന്റെ ചിത്രങ്ങളായാലും ഇതാണ് അവസ്ഥ. ഇത്തരം ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ വമ്പന്‍ പ്രകടനങ്ങള്‍ നടത്താറുണ്ടെങ്കിലും ഏറെക്കാലം ആരാധകരുടെ മനസില്‍ തങ്ങിനില്‍ക്കാറില്ലെന്നുള്ളത് സത്യമാണ്. സാധാരണക്കാരായ കഥാപാത്രങ്ങളായി മാറാന്‍ താരപ്പൊലിമ കാരണം അജിത്തിനെയും വിജയിയെയും പോലുള്ള നടന്മാര്‍ക്ക് പറ്റാതായിരിക്കുന്നുവെന്ന് പറയുന്നതാകും ശരി.
Read Full Story
Read Full Story
No comments:
Post a Comment