വിവാദങ്ങള്‍ക്കിടയില്‍ പിറന്നുവീണ കളിമണ്ണ് കൊണ്ട് ശ്വേത മേനോന്‍ പുതിയ കുറെ ഉറച്ച തീരുമാനങ്ങള്‍ നിര്‍മ്മിച്ചിരിക്കുകയാണ്. ആവശ്യമെന്ന് വന്നാല്‍ ഇനിയും ക്യാമറയ്ക്ക് മുന്നില്‍ വിവസ്ത്രയായി അഭിനയിക്കാന്‍ തയ്യാറാണെന്നാണ് ശ്വേത പറയുന്നത്. സിനിമയില്‍ അഭിനയിക്കുക എന്നത് എന്റെ ജോലിയാണെന്നും ജോലിയുടെ ഭാഗമായി വിവസ്ത്രയായി അഭിനയിക്കേണ്ടതില്‍ നാണിക്കേണ്ടതില്ലെന്നുമാണ് ശ്വേതയുടെ പക്ഷം. എനിക്കും ഒരു സ്ത്രീക്കെന്ന പോലെ നാണമൊക്കെയുണ്ട്. വീട്ടില്‍ അടച്ചിരിക്കുന്നതാണ്
Read Full Story
Read Full Story
No comments:
Post a Comment