അനുഗ്രഹീത സംവിധായകനായ ഭരതന്റെ നിദ്രയെന്ന ചിത്രം റീമേക്ക് ചെയ്തുകൊണ്ടാണ് മകന്‍ സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധായക കലയില്‍ അരങ്ങേറ്റം നടത്തിയത്. ഭരതന്റെ മകന്‍തന്നെയാണ് താനെന്ന് തെളിയിക്കാന്‍ നിദ്രയുടെ റീമേക്കിലൂടെ സിദ്ധാര്‍ത്ഥിന് കഴിഞ്ഞു. മികച്ച അഭിപ്രായങ്ങള്‍ നേടിയ നിദ്ര പക്ഷേ ബോക്‌സ് ഓഫീസില്‍ വേണ്ടരീതിയില്‍ വിജയിച്ചില്ല. ചെറുതെങ്കിലും മനോഹരമായ ചിത്രമായിരുന്നു അത്. നിദ്രയ്ക്കുശേഷം തിരക്കുപിടിച്ച് മറ്റൊരു
Read Full Story
Read Full Story

No comments:
Post a Comment