സിനിമയില്‍ സിനിമക്കാരെ കുറിച്ച് പറയുന്ന സിനിമകള്‍ എടുത്തു പരിശോധിച്ചാല്‍ ഒത്തിരിയുണ്ട്. അതില്‍ നടനാകാനാഗ്രഹിച്ചവരുടെ കഥയും നടന്റെ കഥയുമെല്ലാം ഉള്‍പ്പെടും. ഇപ്പോള്‍ പൃഥ്വിരാജാണ് അത്തരത്തിലൊരു നടന്റെ കഥ പറയാനായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. കുറുമ്പന്‍ ഫിലിസിന്റെ ബാനറില്‍ സക്കീര്‍ സേട്ട് നിര്‍മ്മിക്കുന്ന ചിത്രത്തിലാണ് സിനിമാ നടന്റെ വേഷത്തില്‍ പൃഥ്വി എത്തുന്നത്. ചിത്രത്തിന്റെ പേര് വിവരങ്ങളോ മറ്റ് അഭിനേതാക്കളാരാണെന്നോ വ്യക്തമായിട്ടില്ല {photo-feature}
Read Full Story
Read Full Story
No comments:
Post a Comment