മുന്‍ വിശ്വസുന്ദരിയും ബോളിവുഡ് താരവുമായ സുസ്മിത സെന്‍ വീണ്ടും തിരിച്ച് വരവിനൊരുങ്ങുകയാണ്. 370ംമത്തെ വയസ്സിലും യൗവ്വനത്തിന്റെ ശോഭ നഷ്ടപ്പെടാത്ത സുസ്മിതയെത്തേടി ഒട്ടേറെ അവസരങ്ങളാണ് എത്തുന്നത്. ഒരു കാലത്തെ സെന്‍സേഷണല്‍ നായികയായിരുന്നു സുസ്മിത സെന്‍. ചുരുക്കം ചില പരസ്യങ്ങളിലും മറ്റ് ചെറിയ മോഡലിംഗുകളിലുമൊക്കെയായി ഒതുങ്ങി കൂടിയ സുസ്മിത സിനിമയില്‍ നിന്ന് വിട്ട് നിന്നതിന് പല കാരണങ്ങളും ഉണ്ട്.
Read Full Story
Read Full Story
No comments:
Post a Comment