സംവിധായകന്‍ ബ്ലെസ്സിയുടെ ചിത്രത്തില്‍ ഐറ്റം നമ്പര്‍ ഉണ്ടെന്നുള്ള വെളിപ്പെടുത്തല്‍ പ്രേക്ഷകരെ സംബന്ധിച്ച് വലിയ അത്ഭുതമായിരുന്നു. വളരെ സങ്കീര്‍ണമായ മനുഷ്യബന്ധങ്ങളുടെ കഥ പറയുന്ന അതിവൈകാരികതയുള്ള ചിത്രങ്ങളാണ് ബ്ലെസ്സിയുടെ പതിവു സ്റ്റൈല്‍. അത്തരമൊരു സംവിധായകന്‍ ഐറ്റം നമ്പര്‍, അതും മൂന്നെണ്ണം, ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു ചിത്രമെടുക്കുകയെന്നത് ആളുകളില്‍ അതിശയം ഉണ്ടാക്കിയില്ലെങ്കിലേ അത്ഭുതമുള്ളു. എന്തായാലും ഇതിനകം തന്നെ വിവാദങ്ങളില്‍
Read Full Story
Read Full Story
No comments:
Post a Comment