സൂപ്പര്‍ഹിറ്റായ ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ കാലങ്ങള്‍ കഴിഞ്ഞ് കണ്ടുമുട്ടുക, ആ കഥാപാത്രം ഇപ്പോഴുമുണ്ടെന്നുള്ള അറിവില്‍നിന്നുമുണ്ടായ നൊസ്റ്റാള്‍ജിയയില്‍ നിന്നും ചിത്രത്തിന്റെ രണ്ടാംഭാഗമെടുക്കാനുള്ള തീരുമാനമുണ്ടാകുക. ഈ യാദൃശ്ചികതയുണ്ടായിരിക്കുന്നത് മലയാളത്തില്‍ത്തന്നെയാണ്. 12വര്‍ഷങ്ങള്‍ക്കുമുമ്പ് ദിലീപ്-ഹരിശ്രീ അശോകന്‍ കൂട്ടുകെട്ടുമായി എത്തിയ സൂപ്പര്‍ചിത്രം ഈ പറക്കുംതളികയുടെ രണ്ടാംഭാഗത്തിനായി ചിത്രത്തിലെ ഒരു പ്രധാനകഥാപാത്രം നിമിത്തമായിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മ്മാതാവായ കാസ് ഹംസയും സംവിധായകന്‍
Read Full Story
Read Full Story
No comments:
Post a Comment