പല താരങ്ങളും സിനിമയ്‌ക്കൊപ്പം തന്നെ പ്രമുഖ ബ്രാന്‍ഡുകളുടെയും ഉല്‍പ്പന്നങ്ങളുടെയും ബ്രാന്‍ഡ് അംബാസിഡര്‍ പദവിയും മോഡലിങ്ങുമെല്ലാം ഏറ്റെടുക്കാറുണ്ട്. പബ്ലിസിറ്റിയും ഒപ്പം ലഭിയ്ക്കുന്ന വന്‍ പ്രതിഫലത്തുകയുമാണ് താരങ്ങളെ ഇത്തരം കാര്യങ്ങളിലേയ്ക്ക് ആകര്‍ഷിയ്ക്കുന്നത്. സിനിമയ്ക്ക് ലഭിയ്ക്കുന്ന അതേ പ്രതിഫലം ലഭിയ്ക്കും എന്നാല്‍ അത്രയും സമയം ഷൂട്ടിങ്ങിനും മറ്റുമായി ചെലവഴിക്കേണ്ടിയും വരുന്നില്ല. സൂപ്പര്‍താരങ്ങള്‍ മുതല്‍ സാധാരണ താരങ്ങള്‍ വരെ ഇത്തരം അവസരങ്ങള്‍
Read Full Story
Read Full Story
No comments:
Post a Comment