ബെന്യാമിന്റെ ആടുജീവിതം എന്ന പ്രശസ്ത നോവല്‍ ബ്ലെസ്സി ചലച്ചിത്രമാക്കുകയാണെന്നും പൃഥ്വരാജാണ് നായകനായ നജീബ് മുഹമ്മദ് ആയി അഭിനയിക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ വന്നിട്ട് നാളുകള്‍ കുറച്ചായി. ഈ റോള്‍ ചെയ്യുന്നതിനായി പൃഥ്വി ശരീരഭാരും കുറച്ചുവെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നത് ആടുജീവിതത്തിന്റെ ചിലച്ചിത്രാവിഷ്‌കാരത്തില്‍ പൃഥ്വിരാജല്ല മോഹന്‍ലാലാണ് വേഷമിടുന്നതെന്നാണ്. പ്രവാസത്തിന്റെ കരളുരുക്കുന്ന കഥയാണ് ആടുജീവിതം. ഏറെ പ്രശംസകള്‍ നേടിയ ഈ
Read Full Story
Read Full Story
No comments:
Post a Comment