കോളേജ് ഡെയ്‌സ്, കാഞ്ചി എന്നീ ചിത്രങ്ങള്‍ക്കുശേഷം കൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മര്യാദരാമന്‍. ദിലീപ് നായകനാകുന്ന ചിത്രത്തിന്റെ ജോലികള്‍ ഡിസംബറില്‍ തുടങ്ങും. സൂപ്പര്‍ഗുഡിന്റെ ബാനറില്‍ ആര്‍ ബി ചൗധരിയാണ് ചിത്രം നിര്‍മ്മിക്കുന്നത്, സിബി കെ തോമസ്- ഉദയ്കൃഷ്ണ ടീമാണ് ചിത്രത്തിന് തിരക്കഥ തയ്യാറാക്കുന്നത്. 2010ല്‍ എസ് എസ് രാജമൗലി സംവിധാനം ചെയ്ത തെലുങ്ക് സൂപ്പര്‍ഹിറ്റ് ചിത്രമായ
Read Full Story
Read Full Story
No comments:
Post a Comment