പേര് വിശ്വ രാമദുരൈ. എല്ലാവരും വിളിക്കുന്നത് വിശ്വ(വിജയ്). ഇനി മുംബൈ നഗരം വിശ്വയുടെ കയ്യിലാണ്. ധാരാവിയുടെ തലൈവരായി വാഴാന്‍ പോകുന്ന വിശ്വഭായി ആ സ്ഥാനത്തെത്തിയത് കൊണ്ടും കൊടുത്തും ചോരചിന്തിയും തന്നെയായിരുന്നു. അധോലോക സംഘങ്ങളുടെ ഏറ്റുമുട്ടല്‍ ധാരാവിയില്‍ പുതുമയൊന്നുമില്ല. വരദരാജമുതലിയാര്‍ കൊല്ലപ്പെട്ടപ്പോള്‍ ധാരാവി കത്തിയെരിഞ്ഞു. അന്നേരം ജനങ്ങള്‍ക്ക് രക്ഷകനായത് രാമദുരൈ (സത്യരാജ്) ആയിരുന്നു. എന്നാല്‍ ആ സാഹസത്തില്‍
Read Full Story
Read Full Story
No comments:
Post a Comment