രണ്ടു വിജയ്മാര്‍ ചേരുമ്പോള്‍ ഉണ്ടാകുന്ന അത്ഭുതം പ്രതീക്ഷിച്ച് തിയറ്ററിലെത്തിയവര്‍ക്ക് മടങ്ങുമ്പോള്‍ നിരാശ മാത്രം. അതാണ് എ.എല്‍. വിജയ് സംവിധാനം ചെയ്ത് ഇളയ ദളപതി വിജയ് അഭിനയിച്ച തലൈവ എന്നചിത്രം. വിജയ് ഫാന്‍സുകാര്‍ക്കു പോലും സന്തോഷം നല്‍കാത്തൊരു ചിത്രമായിപ്പോയി തലൈവ. വിജയ്‌യുടെ പതിവു ചേരുവകളായ ഗാനം, നൃത്തം, സംഘട്ടനം, അമിത ആവേശം പകരാതെയുള്ള സംഭാഷണം എന്നിവയെല്ലാം കൃത്യം പാകത്തില്‍
Read Full Story
Read Full Story
No comments:
Post a Comment