സല്‍മാനും ഐശ്വര്യയും ഒരേവേദിയില്‍ എത്തുന്നു

Wednesday, 14 August 2013

സല്‍മാന്‍ ഖാന്‍-ഐശ്വര്യ റായ് പ്രണയവും പേര്‍പിരിയലുമെല്ലാം ബോളിവുഡിലെ വലിയ വാര്‍ത്തകളായിരുന്നു ഒരുകാലത്ത്. വാര്‍ത്തകള്‍ സൃഷ്ടിച്ച് പ്രണയിച്ച ഇവര്‍ വിവാദങ്ങള്‍ സൃഷ്ടിച്ചാണ് പിരിഞ്ഞത്. പിന്നീട് ഇന്നേ വരെ പരസ്പരം സംസാരിക്കുകയോ ഒരേവേദിയില്‍ എത്തുകയോ ചെയ്തിട്ടില്ല. ബോളിവുഡിലെ പ്രണയ-വേര്‍പിരിയല്‍ വിവാദങ്ങളില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടവരും ഇപ്പോഴും സൗഹൃദത്തിലേയ്ക്ക് തിരിച്ചുപോവുകയും ചെയ്യാത്തവരാണിവര്‍. പൊതുവേ സല്‍മാന്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്ക് ക്ഷണിക്കപ്പെട്ടാല്‍

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog