രഞ്ജിത്തിന്റെ കടല്‍കടന്നൊരു മാത്തുക്കുട്ടി വന്‍ പരാജയമായതോടെ ഇനി പ്രതീക്ഷയെല്ലാം കുഞ്ഞനന്തന്റെ കടയില്‍. സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന 'കുഞ്ഞനന്തന്റെ കട' ഓണത്തോടനുബന്ധിച്ച് തിയറ്ററിലെത്തിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ നീക്കം. സലിം കുമാര്‍, നൈല ഉഷ, ബാലചന്ദ്രമേനോന്‍ എന്നിവര്‍ക്കൊപ്പം കുറേ നാടക നടന്‍മാരും ചിത്രത്തില്‍ അഭിനയിക്കുന്നു. മട്ടന്നൂര്‍ സ്വദേശിയായ കുഞ്ഞനന്തനായിട്ടാണ് മമ്മൂട്ടി അഭിനയിക്കുന്നത്. മുന്‍ചിത്രത്തെ പോലെ ഇതിലെ നായികയും പുതുമുഖമാണ്.
Read Full Story
Read Full Story
No comments:
Post a Comment