ചെന്നൈ: കാര്‍ത്തിയുടെ പുതിയ ചിത്രം ബിരിയാണിയിലെ പാട്ടുകള്‍ റിലീസിന് മുന്‍പ് പുറത്തായി. ആഗസ്റ്റ് 16 മുതല്‍ ചിത്രത്തിലെ ഗാനങ്ങള്‍ നെറ്റില്‍ പ്രചരിയ്ക്കുകയാണ്. ചിത്രത്തിന്റെ സംവിധായകനായ വെങ്കട് പ്രഭുവാണ് ബിരിയാണിയിലെ ഗാനങ്ങള്‍ ചോര്‍ന്നെന്ന് ട്വിറ്ററിലൂടെ അറിയിച്ചത്. ആളുകള്‍ ഇത്തരത്തില്‍ ഗാനങ്ങള മോഷ്ടിച്ച് വെബില്‍ പോസ്റ്റ് ചെയ്യുന്നതിനെ സംവിധായകന്‍ ശക്തമായി അപലപിയ്ക്കുന്നുണ്ട. എന്നാല്‍ ഈ വാര്‍ത്തയ്ക്ക്
Read Full Story
Read Full Story
No comments:
Post a Comment