വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനമയില്‍ തന്റേതായ ഒരു സ്ഥാനം കണ്ടെത്തിയ നടനാണ് പൃഥ്വിരാജ്. അഭിനയശേഷി കൊണ്ട് ശ്രദ്ധയാകര്‍ഷിച്ച ഈ നടന്‍ ഒട്ടേറെ വിമര്‍ശനങ്ങള്‍ക്കും പാത്രമായിട്ടുണ്ട്. മലയാള സിനിമയില്‍ പുത്തന്‍ തരംഗം സൃഷ്ടിക്കാന്‍ പൃഥ്വിരാജിന് കഴിഞ്ഞു. നടന്‍, നിര്‍മ്മാതാവ് ,ഗായകന്‍ എന്നീ നിലകളിലെല്ലാം ഇതിനോടകം തന്നെ പൃഥ്വി തന്‍റെ കഴിവ് തെളിയിച്ചു 2002
Read Full Story
Read Full Story
No comments:
Post a Comment