സിനിമയില്‍ പൃഥ്വിരാജിനിത് മികച്ച കാലമാണ്. ഒരുപാട് വിമര്‍ശനങ്ങള്‍ക്കും കളിയാക്കലുകള്‍ക്കുമൊടുവില്‍ എല്ലാവരും പൃഥ്വിയെ അംഗീകരിക്കുകയാണിപ്പോള്‍. റംസാന് റിലീസ് ചെയ്ത ചിത്രങ്ങളില്‍ പൃഥ്വിനായകനായ മെമ്മറീസ് സൂപ്പര്‍ഹിറ്റായി മാറിക്കഴിഞ്ഞു. ചിത്രത്തില്‍ പൃഥ്വിയുടെ പ്രകടനവും ഏറെ പ്രശംസകള്‍ നേടുകയാണ്. ഇനി പൃഥ്വിയുടെ ഓണം റിലീസ് കാത്തിരിക്കുകയാണ് ആരാധകര്‍. ലണ്ടന്‍ ബ്രിഡ്ജാണ് പൃഥ്വിയുടെ ഓണച്ചിത്രം. ഒരു കോളെജ് വിദ്യാര്‍ത്ഥിയുടെ വേഷത്തിലാണ്
Read Full Story
Read Full Story
No comments:
Post a Comment