ആനപ്പിണ്ടത്തില്‍ ചന്ദനത്തിരി. അതാണ് ജോയ് താക്കോല്‍ക്കാരന്റെ പുണ്യാളന്‍ അഗര്‍ബത്തീസ്. ടാറ്റയെയും ബിര്‍ളയെയും പോലെ കോടീശ്വരനാകുകയായിരുന്നു ജോയ്‌യുടെ ആഗ്രഹം. അതുപോലെ തന്നെ അയാളുടെ ചന്ദനത്തിരി കമ്പനി വളര്‍ന്നു. ബാങ്ക് ലോണെടുത്താണ് പുണ്യാളന്‍ അഗര്‍ബത്തീസ് തുടങ്ങിയത്. ചന്ദനത്തിരി അയയ്ക്കാന്‍ തുടങ്ങിയപ്പോഴേക്കും പ്രതിസന്ധി മുന്നിലെത്തി. പ്രതീക്ഷിച്ചതുപോലെ ആനപ്പിണ്ടം കിട്ടുന്നില്ല. ദേവസ്വം വിലക്കു വച്ചിരിക്കുന്നു. അന്വേഷിച്ചപ്പോള്‍ പുതിയ ദേവസ്വം ബോര്‍ഡ് പ്രസിഡനന്റ്
Read Full Story
Read Full Story
No comments:
Post a Comment