ഓണത്തോടനുബന്ധിച്ച് കേരളത്തിലെ തിയറ്ററുകളിലെത്തുന്നത് അഞ്ച് ബിഗ് ബജറ്റ് ചിത്രങ്ങള്‍. മമ്മൂട്ടി നായകനാകുന്ന ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, ദിലീപിന്റെ ശൃംഗാരവേലന്‍, പൃഥ്വിരാജിന്റെ ലണ്ടന്‍ ബ്രിഡ്ജ്, സുരഷ്‌ഗോപി ജയറാം ടീമിന്റെ സലാം കശ്മീര്‍, ഇന്ദ്രജിത്തിന്റെ ഏഴാമത്തെ വരവ് എന്നിവയാണ് തിയറ്ററുകളില്‍ മത്സരിക്കുന്നത്. ജി.മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തില്‍ ഹണിറോസ് ആണ് നായിക. ബെന്നി പി.നായരമ്പലമാണ് കഥയും തിരക്കഥയും.
Read Full Story
Read Full Story
No comments:
Post a Comment