സിനിമ റിലീസാകന്നതിന് മുമ്പേ അതിലെ രംഗങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പുറത്താവുകയെന്നത് പുതിയ കാര്യമല്ല, ഇന്റര്‍നെറ്റ് സംവിധാനം ജനകീയമായ കാലം മുതലിങ്ങോട്ട് സിനിമാക്കാര്‍ ഇത്തരം പ്രതിസന്ധികള്‍ നേരിടുന്നുണ്ട്. ചിലര്‍ ഇതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കാറുമുണ്ട്. ഇപ്പോഴിതാ തമിഴകത്തിന്റെ തല അജിത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ആരംഭത്തിന്റെ ചില സീനുകള്‍ നെറ്റിലൂടെ ലീക്കായിരിക്കുകയാണ്. ചിത്രം റിലീസ് ചെയ്യുന്നതുവരെ കാത്തിരിക്കാന്‍ ക്ഷമയില്ലാത്ത ആരോ
Read Full Story
Read Full Story
No comments:
Post a Comment