സംവിധായകരായ രഞ്ജിത്തിന്റെയും ലാല്‍ ജോസിന്റെയും കാര്യത്തില്‍ 2010 ആവര്‍ത്തിക്കുകയാണ്. 2010ലെ റംസാന്‍, ഓണം സമയത്ത് രഞ്ജിത്തിന്റെ പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റും ലാല്‍ ജോസിന്റെ എല്‍സമ്മയെന്ന ആണ്‍കുട്ടിയുമാണ് ഏറ്റുമുട്ടിയതെങ്കില്‍ ഇത്തവണ രഞ്ജിത്തിന്റെ കടല്‍ കടന്നൊരു മാത്തുക്കുട്ടിയും പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയുമാണ് നേര്‍ക്കുനേര്‍ എത്തുന്നത്. രണ്ടുപേരുടെയും അന്നത്തെയും ഇന്നത്തെയും ചിത്രങ്ങളിലെ നായകന്മാരുടെ കാര്യത്തിലുമുണ്ട് സാമ്യം. പ്രാഞ്ചിയേട്ടനില്‍ മമ്മൂട്ടി നായകനായപ്പോള്‍
Read Full Story
Read Full Story
No comments:
Post a Comment