കൊട്ടിഘോഷിച്ച് വിവാദമുണ്ടാക്കിയവരെല്ലാം സിനിമ കണ്ടപ്പോള്‍ അമ്പരന്നുപോയിക്കാണണം. ഇതിനായിരുന്നോ തങ്ങള്‍ ഇത്രയും ബഹളമുണ്ടാക്കിയത് എന്നോര്‍ത്ത്. ബ്ലസിയുടെ വിവാദചിത്രം കളിമണ്ണ് ആദ്യദിവസം തീയറ്ററില്‍ കളിച്ചുതീരുമ്പോള്‍ ആകാശം ഇടിഞ്ഞുവീഴാന്‍ മാത്രമൊന്നും കളിമണ്ണില്‍ ഇല്ല എന്നതാണ് സത്യം. പ്രസവം പ്രസവമായി കാണിക്കുന്നുണ്ട് എന്നതൊഴിച്ചുനിര്‍ത്തിയാല്‍ വലിയ ബഹളങ്ങളൊന്നും ഇല്ലാത്ത ഒരു മികച്ച ചിത്രമാണ് കളിമണ്ണ് എന്ന് പറയാം. പ്രസവരംഗത്തെ കുറച്ച് സീനുകള്‍ മാറ്റിനിര്‍ത്തിയാല്‍,
Read Full Story
Read Full Story
No comments:
Post a Comment