മലയാള ചലച്ചിത്രലോകത്ത് സമാനതകളില്ലാത്ത അഭിനയപ്രതിഭയായി സൂപ്പര്‍താരപദവിയില്‍ വാഴുന്ന മോഹന്‍ലാല്‍ പഴയകാലത്തെ വസ്തുക്കളോടും ചിത്രങ്ങളോടും ശില്‍പങ്ങളോടുമെല്ലാം ഏറെ കമ്പമുള്ളയാളാണെന്നകാര്യം അറിയാത്ത മലയാളികളില്ല. ഇത്തരം ഇഷ്ടപ്പെട്ട വസ്തുക്കള്‍ എന്തു വിലകൊടുത്തും സ്വന്തമാക്കുന്നതാണ് മോഹന്‍ലാലിന്റെ പതിവ്. ഈയിടെ പഴയതും എന്നാല്‍ തന്നെ സംബന്ധിച്ച് വിലമതിക്കാനാവാത്തതുമായ ഒരു വസ്തു ലാല്‍ സ്വന്തമാക്കിയിരിക്കുകയാണ്. അഭിനയജീവിതത്തിന് തുടക്കമിട്ടുകൊണ്ട് തന്നിലെ നടനെ ആദ്യമായി
Read Full Story
Read Full Story
No comments:
Post a Comment