നയന്‍താര വീണ്ടും മലയാളത്തിലേയ്ക്ക്. ഇത്തവണ പൃഥ്വിരാജിന്റെ നായികയായിട്ടാണ് നയന്‍സ് അഭിനയിക്കുന്നത്. തൃഷ്ണ എന്ന ചിത്രത്തിന് വേണ്ടിയാണ് ഇവര്‍ ഒരുമിയ്ക്കുന്നത്. മധുപാല്‍ സംവിധാനം ചെയ്യുന്ന തൃഷ്ണയില്‍ മമ്മൂട്ടിയായിരിയ്ക്കും നായകനെന്നാണ് ആദ്യം റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. എന്നാല്‍ പിന്നീട് പൃഥ്വിയെ ചിത്രത്തിനായി തെരഞ്ഞെടുക്കുകയായിരുന്നു. എംടി വാസുദേവന്‍ നായരുടെ തൃഷ്ണ എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് ചിത്രം.സുധീപ് കാരാട്ടാണ് ചിത്രം നിര്‍മ്മിയ്ക്കുന്നത്. നടനും സംവിധായകുമായ
Read Full Story
Read Full Story

No comments:
Post a Comment