ആവശ്യത്തിനുള്ള എല്ലാ വസ്തുക്കളും വിളയുന്ന ഒരു തൊടിയില്‍ ചെറിയൊരു കുടിലുകെട്ടി താമസിക്കുക എന്നത് നമ്മുടെ ലാലേട്ടന്റെ ഒരിക്കലും നടക്കാത്ത മോഹങ്ങളിലൊന്നാണത്രെ. മറ്റുള്ളവര്‍ക്കൊക്കെ ആകാമെങ്കില്‍ എന്തുകൊണ്ട് ലാലേട്ടനുമാകില്ലെന്ന് വേണമങ്കില്‍ നിങ്ങള്‍ക്ക് ചേദിക്കാം, പക്ഷേ അതിനുള്ള മറുപടി ലാലേട്ടന്റെ കയ്യിലിലെന്നതാണ് സത്യം. കര്‍ഷക ദിനത്തോടനുബന്ധിച്ച് തന്റെ ബ്ലോഗിലെഴുതിയ കുറിപ്പിലൂടെയാണ് മലയാളത്തിന്റെ മഹാനടന്‍ തന്റെ ഒരിക്കലും നടക്കാത്ത ആഗ്രഹത്തെ കുറിച്ച് പറഞ്ഞത്.
Read Full Story
Read Full Story
No comments:
Post a Comment