മനുഷ്യ ജീവിതത്തിലെ ആറ് പ്രത്യേക സാഹചര്യങ്ങളെ വിഷയമാക്കി ഒരുങ്ങുന്ന ചിത്രമാണ് ആറ്. വിക്രമാദിത്യന്‍-വേതാളം കഥപറയല്‍ ശൈലിയില്‍ ഒരുക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ഗുരുരാജ് ആണ്. കൊച്ചിയില്‍ ചിത്രത്തിന്റെ ഷൂ്ട്ടങ് പുരോഗമിക്കുന്നു. പ്രശസ്തനായ സൈക്ക്യാട്രിസ്റ്റാണ് സന്തോഷ്. സ്വന്തമായി ക്ലിനിക്ക് നടത്തുന്ന ഇയാള്‍ക്ക് ഏറെ രോഗികളുണ്ട്. ഒരിക്കല്‍ യമുന എന്നൊരു സ്ത്രീ ചില
Read Full Story
Read Full Story

No comments:
Post a Comment