ബോളിവുഡില്‍ ഏതാണ്ട് എല്ലാ താരങ്ങളുമായും അവരുടെ കുടുംബാംഗങ്ങളുമായുമെല്ലാം മികച്ച ബന്ധം സൂക്ഷിയ്ക്കുന്നയാളാണ് ഷാരൂഖ് ഖാന്‍. എന്നാല്‍ ബച്ചന്‍ കുടുംബവുമായി ഇടക്കാലത്ത് ഷാരൂഖ് ഒരുതരം ശീതസമരത്തിലായിരുന്നു. അതുകൊണ്ടുതന്നെ ഒരുകാലത്തിന് ശേഷം ഷാരൂഖിന്റെ ചിത്രങ്ങളില്‍ ഐശ്വര്യ റായ് നായികയായില്ല. പക്ഷേ പിന്നീട് അതെല്ലാം ഉരുകിയില്ലാതാവുകയും പലകാര്യങ്ങളിലും ഷാരൂഖിനെ പ്രശംസിച്ചുകൊണ്ട് ബിഗ് ബിയുള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ
Read Full Story
Read Full Story
No comments:
Post a Comment