അനുരാഗ് ബസു ഒരുക്കിയ ബര്‍ഫിയെന്ന ചിത്രം ബോളിവുഡില്‍ ഏറെ പ്രശംസകളും പ്രദര്‍ശന വിജയവും നേടിയ ചിത്രമാണ്. ചിത്രത്തിലെ അഭിനയത്തിന്റെ പേരില്‍ നായകനായി എത്തിയ രണ്‍ബീര്‍ കപൂറിനും ഏറെ പ്രശംസകള്‍ ലഭിച്ചു. ബോളിവുഡിലെ യങ് സൂപ്പര്‍സ്റ്റാര്‍ പദവിയില്‍ രണ്‍ബീറിനെ അവരോധിയ്ക്കുന്നതില്‍ ബര്‍ഫി നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. ഇപ്പോഴിതാ അനുരാഗ് ബസു പുതിയ ചിത്രമൊരുക്കുകയാണ്. രണ്‍ബീറിനെത്തന്നെയാണ് ഇത്തവണയും ഇദ്ദേഹം നായകനാക്കുന്നത്.
Read Full Story
Read Full Story
No comments:
Post a Comment