ഭര്‍ത്താവ് ഏതെങ്കിലും സ്ത്രീകളെ ചുംബിയ്ക്കുന്നത് ഭാര്യയ്ക്ക് ഇഷ്ടപ്പെടുമോ, തിരിച്ച് ഭാര്യയുടെ കാര്യമായാലും ഇങ്ങനെതന്നെയായകുമെന്നകാര്യത്തില്‍ സംശയമില്ല. അതുകൊണ്ട് തന്നെയാകും വിവാഹശേഷം സിനിമകളില്‍ ചുംബനസീനുകള്‍ വേണ്ടെന്ന് കരീനയും ഭര്‍ത്താവ് സെയ്ഫ് അലി ഖാനും തീരുമാനിച്ചത്. തന്റെ പല ചിത്രങ്ങളില്‍ നിന്നും ചുംബനസീനുകള്‍ മാറ്റാന്‍ കരീന ഇപ്പോള്‍ സംവിധായകര്‍ക്ക് നിര്‍ദ്ദേശം നല്‍കാറുണ്ട്. സെയ്ഫും ഇക്കാര്യത്തില്‍ നല്ല അനുസരണയുള്ള
Read Full Story
Read Full Story
No comments:
Post a Comment