ശ്രീനിവാസന്‍, ലാല്‍, കൊച്ചില്‍ ഹനീഫ തുടങ്ങിയ മിക്ക നായകന്മാരും അഭിനയത്തിലൂടെ സിനിമ സംവിധാനം ചെയ്യാന്‍ തുടങ്ങിയവരാണ്. നായകന്മാര്‍ ഇങ്ങനെ പരീക്ഷിക്കാന്‍ തുടങ്ങിയതോടെ സംവിധായകരും ചില ചിത്രങ്ങളില്‍ മുഖം കാണിക്കാന്‍ തുടങ്ങി. ഇപ്പോഴിതാ സംവിധായകന്‍ ലാല്‍ ജോസ് അഭിനേതാവായി എത്തുന്നു. പക്ഷേ, അഭിനയത്തില്‍ ലാലിന്റെ അരങ്ങേറ്റമല്ല കേട്ടോ ഈ ചിത്രത്തില്‍. അഴകിയ രാവണന്‍, എന്നോടിഷ്ടം കൂടാമോ എന്നീ
Read Full Story
Read Full Story
No comments:
Post a Comment