ഒരു പലചരക്ക് കടക്കാരന്റെ വേഷത്തില്‍ മമ്മൂട്ടിയഭിനയിക്കുന്ന കുഞ്ഞനന്തന്റെ കടയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് സലീം അഹമ്മദ് അണിയിച്ചൊരുക്കുന്ന ചിത്രത്തില്‍ ദുബായില്‍ റേഡിയോ ജോക്കിയായ ഉഷ നൈലയാണ് നായിക. കുഞ്ഞനന്തനെന്ന പലചരക്ക് കടക്കാരന്റെയും ഭാര്യയുടെയും രണ്ട് മക്കളുടെയും കഥയാണ് ചിത്രത്തില്‍ പറയുന്നത്. ബാലചന്ദ്ര മേനോന്‍, സലീം കുമാര്‍ സിദ്ധിഖ് തുടങ്ങിയവരാണ് കുഞ്ഞനന്തന്റെ കടയിലെ
Read Full Story
Read Full Story
No comments:
Post a Comment