ഏറ്റവും പുതിയ ചിത്രമായ ക്യാമല്‍ സഫാരിയ്ക്കു പിന്നാലെ സംവിധായകന്‍ ജയരാജ് പുതിയ ചിത്രം പ്രഖ്യാപിച്ചു. ഒരു ബാന്റ് ടീമിന്റെ കഥപറയുന്ന ചിത്രത്തിന് ബീറ്റില്‍സ് എന്നാണ് പേരിട്ടിരിക്കുന്നത്. ആസിഫ് അലി, അജു വര്‍ഗ്ഗീസ്, ശ്രീനാഥ് ഭാസി, ശേഖര്‍ മേനോന്‍ എന്നിവരാണ് ചിത്രത്തിലെ ബാന്റ് അംഗങ്ങളായി വരുന്നത്. ജയരാജിന്റെ കുടുംബസമേതം, പൈതൃകം തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ
Read Full Story
Read Full Story
No comments:
Post a Comment