മുംബൈ: തന്നെപ്പോലുള്ള നടിമാരുടെ അല്‍പവസ്ത്ര ധാരണമാണ് പീഡനക്കേസുകള്‍ കൂടാനുള്ള കാരണമെന്ന ആരോപണത്തെ ഗ്ലാമര്‍ മോഡല്‍ പൂനം പാണ്ഡെ പുച്ഛിച്ചുതള്ളുന്നു. അഞ്ചുവയസ്സുള്ള കുട്ടികള്‍ വരെ പീഡനത്തിന് ഇരയാകുന്നു. അവര്‍ മിനി സ്‌കര്‍ട്ട് ഇട്ടതുകൊണ്ടോ ആരെയെങ്കിലും പ്രകോപിപ്പിച്ചിട്ടോ ആണോ ഇത് - താരം ചോദിക്കുന്നു. ഭര്‍ത്താക്കന്മാര്‍ക്ക് ആവശ്യത്തിന് സെക്‌സ് വീട്ടില്‍ കൊടുക്കണമെന്നാണ് പീഡനം തടയാനുള്ള പൂനത്തിന്റെ പൊടിക്കൈ. വീട്ടമ്മമാരെയാണ്
Read Full Story
Read Full Story
No comments:
Post a Comment