തമിഴകത്തെ റൊമാന്റിക് ഹീറോയാണ് ചിമ്പുവെന്ന് വിളിക്കുന്ന ചിലമ്പരശന്‍. വെള്ളിത്തിരയിലെന്നപോലെ ജീവിതത്തിലും ചിമ്പുവിന് റൊമാന്റിക് ഹീറോയെന്ന പേര് ചേരും. പല മുന്‍നിര നടിമാരുമായി പ്രണയത്തിലാവുകയും പലതരം വിവാദങ്ങള്‍ക്കിടവരുത്തുകയും ഒടുവില്‍ വലിയ വാര്‍ത്തകള്‍ സൃഷ്ടിച്ചുകൊണ്ട് ബന്ധം തകരുകയും ചെയ്യുന്നതാണ് ചിമ്പുവിന്റെ പ്രണയത്തിന്റെ ഒരു പതിവ് സ്റ്റൈല്‍. ഏറ്റവുമൊടുവില്‍ വിവാദമായ ചിമ്പുവിന്റെ പ്രണയം നയന്‍താരയുമൊത്തായിരുന്നു. പ്രണയകാലത്ത് പാര്‍ട്ടികളിലും
Read Full Story
Read Full Story
No comments:
Post a Comment