യഥാര്‍ത്ഥ ജീവിതത്തില്‍ മമ്മൂട്ടിയൊരു അഭിഭാഷകനായിരുന്നുവെന്ന് അറിയാത്തവരില്ല. ജോലി വേണ്ടെന്ന് വച്ച് സിനിമയിലെത്തിയ മമ്മൂട്ടി സിനിമാ ജീവിതത്തില്‍ ഒട്ടേറെ തവണ അഭിഭാഷക വേഷമണിഞ്ഞിട്ടുണ്ട്. അവയെല്ലാം ഒന്നിനൊന്ന് മെച്ചവുമായിരുന്നു. പൊലീസ് വേഷങ്ങളും വക്കീല്‍ വേഷങ്ങളുമാണ് മമ്മൂട്ടിയ്ക്ക് മറ്റേത് വേഷങ്ങളേക്കാളും ഇണങ്ങുകയെന്ന് അഭിപ്രായമുള്ള ആരാധകര്‍ കുറച്ചൊന്നുമല്ല ഉള്ളത്. ഇതാ ഇപ്പോള്‍ ഈ അഭിപ്രായക്കാരായ ആളുകള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. മമ്മൂട്ടി
Read Full Story
Read Full Story
No comments:
Post a Comment