അപൂര്‍വരാഗം, ബാച്ചിലര്‍ പാര്‍ട്ടി, വയലിന്‍ എന്നീ ചിത്രങ്ങളിലൂടെ ഒന്നിച്ച് മലയാളികള്‍ക്ക് പ്രണയത്തിന്റെ മറ്റൊരു കെമിസ്ട്രി പറഞ്ഞു തന്ന ആസ്ഫ് അലിയും നിത്യാ മേനോനും വീണ്ടും ഒന്നിക്കുന്നു. ഇരട്ട സംവിധായകരായ അനില്‍- ബാബു ടീമിലെ ബാബു ഒരുക്കുന്ന ചിത്രത്തിനു വേണ്ടിയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. 'ടു നൂര്‍ വിത്ത് ലൗ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ജിഎസ്
Read Full Story
Read Full Story
No comments:
Post a Comment