രാഞ്ജന എന്ന ഒറ്റ ചിത്രത്തിലൂടെ തമിഴ് നടന്‍ ധനുഷ് ബോളിവുഡിലെ പ്രശസ്ത സംവിധായകരെ എല്ലാം വീഴ്ത്തിയിരിക്കുകയാണ്. ആരാണ് വീണ സംവിധായകരെന്നല്ലേ. മറ്റാരുമല്ല, ഇംതിയാസ് അലിയും രകേഷ് ഓം പ്രകാശുമാണ് ധനുഷിന്റെ അഭിനയത്തിലാകൃഷ്ടരായി അവരുടെ അടുത്ത ചിത്രം ധനുഷിനെ വച്ച് എടുക്കാന്‍ ഒരുങ്ങുന്നത്. ധനുഷിന്റെ ആദ്യ ബോളിവുഡ് ചിത്രം രാഞ്ജനയും തിമിഴ് ചിത്രം മരിയന്റേയും വിജയമാണ് ധനുഷിന്
Read Full Story
Read Full Story
No comments:
Post a Comment