മലയാളത്തിന് നിവേദ്യമായി കടന്നു വന്ന ഭാമ പെട്ടന്നാണ് അന്യഭാഷാ ചിത്രങ്ങളില്‍ ചേക്കേറിയത്. തെലുങ്കിലും തമിഴിലും തിരക്കള്ള നടിയായി മാറിയപ്പോള്‍ മലയാളത്തിന് നീണ്ട ഇടവേള നല്‍കുകയായിരുന്നു താരം. എന്നാല്‍ ഇപ്പോള്‍ ഭാമ മടങ്ങിവരാനുള്ള തയ്യാറെടുപ്പിലാണ്. തന്റെ മടങ്ങി വരവ് ഒരു കടം വീട്ടലാണെന്നാണ് ഭാമ പറയുന്നത്. എത്തരത്തിലുള്ള കടം വീട്ടലാണെന്ന് താരം വ്യക്തമാക്കിയില്ല, പക്ഷേ മികച്ച കഥാപാത്രങ്ങള്‍
Read Full Story
Read Full Story
No comments:
Post a Comment