വളരെ ലളിതമായ വിഷയങ്ങളുമായിട്ടാണ് ബോബന്‍ സാമുവല്‍ എന്ന സംവിധായകന്‍ തന്റെ രണ്ട് ചിത്രങ്ങളും ഒരുക്കിയിട്ടുള്ളത്. ജയസൂര്യയെ നായകനാക്കിയ ജനപ്രിയനായിരുന്നു ബോബന്റെ ആദ്യ ചിത്രം. വളരെ നിഷ്‌കളങ്കമായ ഹാസ്യംതന്നെയായിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്. ആദ്യ ചിത്രത്തിലൂടെ മോശമല്ലാത്ത വിജയം നേടാനും ബോബന് കഴിഞ്ഞു. രണ്ടാമത്തെ ചിത്രത്തില്‍ ബിജു മേനോന്‍-കുഞ്ചാക്കോ ബോബന്‍ ടീമിനെയാണ് ബോബന്‍ പ്രധാന വേഷങ്ങൡ എത്തിച്ചത്.
Read Full Story
Read Full Story
No comments:
Post a Comment