തമിഴ് നടന്‍ അബ്ബാസ് വീണ്ടും മലയാളത്തിലെത്തുന്നു. എന്നാല്‍ ഇക്കുറി നായകനായിട്ടല്ല എത്തുന്നത് വില്ലനായിട്ടാണ്. പ്രശാന്ത് സംവിധാനം ചെയ്യുന്ന ലവ് സ്‌റ്റോറി എന്ന റോഡ് മൂവി ചിത്രത്തിലൂടെയാണ് അബ്ബാസിന്റെ തിരിച്ചുവരവ്. മമ്മൂട്ടിയുടെ സഹോദരപുത്രന്‍ മഖ്ബൂല്‍ സല്‍മാനാണ് നായകന്‍. വിനീതിനൊപ്പം കാതല്‍ദേശം എന്ന ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറിയ അബ്ബാസ് നിരവധി മലയാള ചിത്രത്തില്‍ അഭിനയിച്ചെങ്കിലും മഞ്ജുവാര്യര്‍ക്കൊപ്പമുള്ള കണ്ണെഴുതി പൊട്ടുംതൊട്ട്
Read Full Story
Read Full Story
No comments:
Post a Comment