സല്‍മാന്റെ ജീവിതത്തില്‍ കാമുകിമാര്‍ ഏറെ ഉണ്ടായിട്ടുണ്ട്. ചില ബന്ധങ്ങളെല്ലാം വിവാദങ്ങളില്‍ ചെന്നവസാനിയ്ക്കുകയും ചെയ്തിട്ടുണ്ട്. സല്‍മാന്‍ ഖാന്‍ കൂടി ശരിവച്ച ഗോസിപ്പുകളില്‍ ഏറ്റവും അവസാനത്തേത് കത്രീന കെയ്ഫുമായുള്ള പ്രണയമായിരുന്നു. വീട്ടുകാര്‍ ഇടപെട്ട് ഇവരുടെ വിവാഹം നടത്താന്‍ വരെ തീരുമാനിച്ചിരുന്നു. അതിനിടെ കത്രീന സല്ലുവില്‍ നിന്നും അകലുകയും രണ്‍ബീര്‍ കപൂറുമായി അടുക്കുകയുമായിരുന്നു. തങ്ങള്‍ പ്രണയത്തിലാണെന്ന് കത്രീനയും
Read Full Story
Read Full Story
No comments:
Post a Comment