Showing posts with label August 29. Show all posts
Showing posts with label August 29. Show all posts

കത്രീനയോട് സല്‍മാന്റെ കുടുംബത്തിന് അനിഷ്ടം?

Thursday, 29 August 2013

സല്‍മാന്റെ ജീവിതത്തില്‍ കാമുകിമാര്‍ ഏറെ ഉണ്ടായിട്ടുണ്ട്. ചില ബന്ധങ്ങളെല്ലാം വിവാദങ്ങളില്‍ ചെന്നവസാനിയ്ക്കുകയും ചെയ്തിട്ടുണ്ട്. സല്‍മാന്‍ ഖാന്‍ കൂടി ശരിവച്ച ഗോസിപ്പുകളില്‍ ഏറ്റവും അവസാനത്തേത് കത്രീന കെയ്ഫുമായുള്ള പ്രണയമായിരുന്നു. വീട്ടുകാര്‍ ഇടപെട്ട് ഇവരുടെ വിവാഹം നടത്താന്‍ വരെ തീരുമാനിച്ചിരുന്നു. അതിനിടെ കത്രീന സല്ലുവില്‍ നിന്നും അകലുകയും രണ്‍ബീര്‍ കപൂറുമായി അടുക്കുകയുമായിരുന്നു. തങ്ങള്‍ പ്രണയത്തിലാണെന്ന് കത്രീനയും

Read Full Story

ടു സ്‌റ്റേറ്റ്‌സുമായി രേവതി വീണ്ടും ബോളിവുഡിലേക്ക്

മലയാളത്തിന്റെ ബിഗ് സ്‌ക്രീനില്‍ രേവതിയെ പ്രേക്ഷകര്‍ അവസാനം കണ്ടത് മോളിയാന്റിയായിട്ടാണ്. മോളി മാമന്‍ സംവിധാനം ചെയ്ത 2002 ല്‍ പുറത്തിറങ്ങിയ 'മോളി ആന്റി ആന്റ് റോക്‌സി'ല്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച വച്ച രേവതിക്ക് ഫിലിം ഫെയര്‍ അവാര്‍ഡില്‍ മികച്ച സ്ത്രീകഥാപാത്രത്തിനു വേണ്ടി നാമനിര്‍ദ്ദേശം വരെ ചെയ്തു. ശേഷം തമിഴില്‍ 'കൊഞ്ചം കോഫി കൊഞ്ചം കാതല്‍' എന്ന ചിത്രത്തിലായിരുന്നു.

Read Full Story

അഞ്ച് സുന്ദരികള്‍ക്ക് '100 ഡിഗ്രി സെല്‍ഷ്യസ്'

മലയാളത്തില്‍ സ്ത്രീകളെ മുഖ്യ കഥാപാത്രങ്ങളാക്കി ഒത്തിരി ചിത്രങ്ങള്‍ ഇറങ്ങിയിട്ടുണ്ട്. പെണ്‍പട്ടണം, ആറ് സുന്ദരിമാരുടെ കഥ, ഇപ്പോഴിതാ ആ പട്ടികയിലേക്ക് ചേക്കേറുന്ന സിനിമയാണ് 100 ഡിഗ്രി സെല്‍ഷ്യസ്. ശ്വേത മേനോന്‍, അനന്യ, മേഘ്‌നരാജ്, ഭാമ, ഹരിത എന്നിവരാണ് പ്രധാന താരങ്ങള്‍. നവാഗതനായ രാജേഷ് ഗോപന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രിന് ഗോപി സുന്ദറാണ് സംഗീതം നല്‍കുന്നത്.{photo-feature}

Read Full Story

മലയാളത്തിലെ പുതുമുഖ നടിമാര്‍

മലയാളസിനിമാലോകത്ത് എല്ലാ രംഗങ്ങളിലും പുതുമുഖ വസന്തമാണ്. 2013ല്‍ ഉണ്ടായ അത്രയും പുതുമുഖ അരങ്ങേറ്റത്തിന് ചലച്ചിത്രലോകം ഇന്നേവരെ സാക്ഷ്യം വഹിച്ചിട്ടില്ല. സംവിധാനത്തിലും തിരക്കഥാരചനയിലും സംഗീതത്തിലും അഭിനയത്തിലുമെല്ലാം പുതുമുഖങ്ങള്‍ വന്നുകൊണ്ടേയിരിക്കുകയാണ്. പല ചിത്രങ്ങളും വരുന്നത് പുതുമുഖങ്ങളുടെ സാന്നിധ്യവുമായിട്ടാണ്. നായികാ ദാരിദ്രമെന്നത് മലയാളത്തെ സംബന്ധിച്ച് വളരെ വിദൂരമായ ഒരു കാര്യമായി മാറിക്കഴിഞ്ഞു. അന്യഭാഷകളില്‍ നിന്നുള്‍പ്പെടെ പുതുമുഖനടിമാര്‍ മലയാളത്തിലെത്തുന്നു.

Read Full Story

പാര്‍വ്വതി ഓമനക്കുട്ടന്റെ ചിത്രത്തിനെതിരെ കേസ്

മുന്‍ മിസ് ഇന്ത്യ പാര്‍വ്വതി ഓമനക്കുട്ടന്റെ ആദ്യ മലയാളചിത്രമായ കെ.ക്യു വിവാദത്തില്‍. ചിത്രത്തിന്റെ സംവിധായകന്‍ ബൈജു ജോണ്‍സണും നിര്‍മ്മാതാവ് റിനി ബൈജുവിനുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. സിനിമയ്ക്ക് ലഭിച്ച സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് പോസ്റ്ററുകളില്‍ കാണിച്ചിട്ടില്ലെന്നതാണ് കേസിനാധാരമായിരിക്കുന്ന പ്രശ്‌നം. ഫോര്‍ട്ട് കൊച്ചി സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Read Full Story

രണ്‍വീറിന്റെ ഇന്‍ബോക്‌സില്‍ ബിക്കിനിച്ചിത്രങ്ങള്‍

ഇത്തരത്തിലൊരു പണി തനിയ്ക്കു കിട്ടുമെന്ന് ബോളിവുഡ് യുവതാരം രണ്‍വീര്‍ സിങ് ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. പെണ്ണുങ്ങളുടെ ബിക്കിനിച്ചിത്രങ്ങള്‍ കണ്ട് കണ്ണു മഞ്ഞളിച്ച അവസ്ഥയിലായിരിക്കുകയാണ് ഈ യുവതാരം. ഇപ്പോള്‍ രണ്‍വീറിന്റെ മെയില്‍ ബോക്‌സ് നിറയെ പല പെണ്‍കുട്ടികളുടെയും ബിക്കിനിച്ചിത്രങ്ങളാണ്. ഒടുവില്‍ ഇതിനൊരു പരിഹാരം തേടി രണ്‍വീര്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. കാര്യമെന്തെന്നല്ലേ, ആരുടേയോ തലയില്‍ ഉദിച്ച ആശയമാണ്

Read Full Story

ശ്രീനിവാസന്റെ അംബുജാക്ഷന്‍ പുനരവതരിക്കുന്നു

പഴയ ഹിറ്റ് ചിത്രങ്ങളില്‍ നിന്നും ചില കഥാപാത്രങ്ങളെ അടര്‍ത്തിയെടുത്ത് കേന്ദ്രകഥാപാത്രങ്ങളാക്കി പുതിയ ചിത്രങ്ങളെടുക്കുന്ന രീതി മലയാളത്തില്‍ വ്യാപകമായി സ്വീകരിക്കപ്പെടുകയാണ്. നേരത്തേ ഉദയനാണ് താരമെന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തില്‍ നിന്നും സരോജ് കുമാര്‍ എന്ന കഥാപാത്രത്തെ അടര്‍ത്തിയെടുത്ത് പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ് കുമാര്‍ എന്ന ചിത്രമെടുത്തപ്പോള്‍ അത് ചില താരവൈരങ്ങള്‍ക്കുവരെ കാരണമായി. ഇപ്പോഴിതാ

Read Full Story

വീണ മാലിക്കിന് കോടീശ്വരന്‍ ഷെയ്ഖ് കാമുകന്‍

അങ്ങനെ ബോളിവുഡിലെ ഗ്ലാമര്‍ ഗേളായ വീണ മാലിക്കിനും കാമുകനായി. ബോളിവുഡ് താരങ്ങള്‍ പ്രണയിക്കുന്നതില്‍ പുതുമയൊന്നുമില്ല. എന്നാല്‍ വീണയുടെ പ്രണയത്തില്‍ അല്‍പം പുതുമയുണ്ട്. കക്ഷി സിനിമാക്കാരനല്ല എന്നത് തന്നെ ഒന്നാമത്തെ കാര്യം. കോടീശ്വരനായ ബിസിനസുകാരനാണ് കക്ഷി. ആള്‍ ഇന്ത്യയില്‍നിന്നുമല്ല. പാകിസ്ഥാന്‍ താരമായ വീണ മാലിക്കിന് നോര്‍വ്വേക്കാരന്‍ ഷെയ്ഖ് ഉമര്‍ ഫറൂഖ് സഹൂറാണ് ഗോസിപ്പ് കോളങ്ങളില്‍ പങ്കാളി. എന്നാല്‍

Read Full Story

ജയറാമും അക്കു അക്ബറും വീണ്ടും

ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ ജയറാമിന് വലിയ ബ്രേക്ക് നല്‍കിയ ചിത്രമായിരുന്നു അക്കു അക്ബറിന്റെ വെറുതേ ഒരു ഭാര്യ. ദാമ്പത്യത്തിന്റെ കഥ പറഞ്ഞ ചിത്രം വന്‍ വിജയമാണ് നേടിയത്. നടി ഗോപികയ്ക്കും ഈ ചിത്രം ഏറെ മൈലേജ് നല്‍കി. ഒരിടവേളയ്ക്ക് ശേഷം അക്കുവും ജയറാമും വീണ്ടും ഒന്നിച്ചപ്പോഴും മോശമല്ലാത്ത വിജയമാണ് സംഭവിച്ചത്. ഗോപികയുടെ തിരിച്ചുവരവ് ചിത്രമെന്ന

Read Full Story

ഭാര്യാഭര്‍ത്താക്കന്മാരായി ചാക്കോച്ചനും ഭാമയും

കുഞ്ചാക്കോ ബോബനും ഭാമയും ജോഡികളാകുന്ന കൊന്തയും പൂണൂലും തിരുവനന്തപുരത്ത് തുടങ്ങി. ജിജോ ആന്റണി ഒരുക്കുന്ന ചിത്രം കുടുംബത്തിന്റെ പിന്തുണയില്ലാതെ വിവാഹം കഴിച്ച രണ്ടുപേരുടെ കഥയാണ് പറയുന്നത്. കൃഷ്ണന്‍ എന്ന കഥാപാത്രമായി ചാക്കോച്ചന്‍ എത്തുമ്പോള്‍ ഭാര്യ അമൃതയായി ഭാമ അഭിനയിക്കുന്നു. ഇവര്‍ക്ക് രണ്ടുപേര്‍ക്കും സഹായവുമായി എത്തുന്ന ഏക വ്യക്തി മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്റെ സെക്രട്ടറിയായ ജോമോനാണ്.

Read Full Story

സിബിഐ മമ്മൂട്ടി തന്നെ,മറിച്ചു കേട്ടത് ഗോസിപ്പുകള്‍

ഭരത് ചന്ദ്രന്‍ ഐപിഎസിനെങ്ങനെ സേതുരാമയ്യരാകാന്‍ കഴിയും? സേതുരാമയ്യരെ മാറ്റി നിര്‍ത്തിയാലെങ്ങനെ അന്വേഷണം പൂര്‍ണമാകും? കെ മധു, എസ്എന്‍ സ്വാമി കൂട്ടുകെട്ടില്‍ പിറന്ന സിബിഐ സീരീസിലെ നാല് ചിത്രങ്ങളും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ടെങ്കില്‍, അതില്‍ ചുവപ്പു കുറിയും തൊട്ട് കൈകള്‍ പിന്നില്‍കെട്ടി നടക്കുന്ന സേതുരാമയ്യരായി മമ്മൂട്ടി നിറഞ്ഞു നിന്നത് കൊണ്ട് മാത്രമാണ്. ഇതൊന്ന് മാറി ചിന്തിക്കാന്‍

Read Full Story

ഉറിയടി മത്സരത്തിന് സണ്ണി ലിയോണിന് ക്ഷണമോ?

പൂനെ: ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് പൂനെയില്‍ നടക്കുന്ന ദാഹി ഹാന്തി ( ഉറിയടി) മത്സരങ്ങള്‍ക്ക് എല്ലാത്തവണയും സിനിമ താരങ്ങളെയോ സീരിയല്‍ താരങ്ങളെയോ കൊണ്ട് വരുന്നതിന് വേണ്ടി സംഘാടകര്‍ മത്സരിയ്ക്കാറുണ്ട്. ഒരിയ്ക്കല്‍ സണ്ണി ലിയോണിനെ കൊണ്ട് വരാന്‍ ശ്രമിച്ചതിന്‍റെ പൊല്ലാപ്പ് ഇതുവരേയും തീര്‍ന്നിട്ടില്ല . ഇത്തവണ നടി മത്സരങ്ങള്‍ കാണാനെത്തുമെന്നതിനെപ്പറ്റി വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

Read Full Story

എട്ടാംനിലയില്‍ തകര്‍ന്ന് ഫഹദ് ഫാസില്‍

അന്നയും റസൂലും, നത്തോലി ഒരു ചെറുമീനല്ല, റെഡ് വൈന്‍, ആമേന്‍, ഇമ്മാനുവല്‍, അകം, അഞ്ചു സുന്ദരികള്‍, ഒളിപ്പോര്. എട്ടു ചിത്രങ്ങളാണ് എട്ടു മാസംകൊണ്ട് ഫഹദ് ഫാസിലിന്റെതായി തിയറ്ററിലെത്തിയത്. അതായത് മാസത്തില്‍ ഒരു ചിത്രമെന്ന കണക്കിന്. അന്നയും റസൂലിലും നല്ല തുടക്കം കാഴ്ചവച്ച ഫഹദിന് ഈ വര്‍ഷത്തെ ഏറ്റവും വലിയ തിരിച്ചടിയായിരിക്കുകയാണ് എ.വി.ശശിധരന്റെ ഒളിപ്പോര്. ഫഹദ് ഫാസിലിന്റെ ചിത്രം

Read Full Story

മാത്തുക്കുട്ടി തോല്‍ക്കാന്‍ കാരണം മമ്മൂട്ടിഫാന്‍സ്

അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്നു പറയാറില്ലേ. അതുതന്നെയാണ് സംവിധായകന്‍ രഞ്ജിത്ത് ഇപ്പോള്‍ ചെയ്യുന്നതും. പുതിയ ചിത്രമായ കടല്‍ കടന്നൊരു മാത്തുക്കുട്ടി എട്ടുനിലയില്‍ പൊട്ടിയപ്പോള്‍ അതിന്റെ പഴി മുഴുവന്‍ അദ്ദേഹത്തിന്റെ വക മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്. ഫാന്‍സുകാര്‍ ഈ ചിത്രം ഏറ്റെടുക്കാത്തതുകൊണ്ടാണ് ചിത്രം പരാജയപ്പെട്ടതെന്നാണ് സംവിധായകന്റെ പുതിയ കണ്ടെത്തല്‍. സംവിധായകന്‍ എന്ന നിലയില്‍ താന്‍ ചെയ്ത നല്ല

Read Full Story

ഫഹദിന്റെ നായികയായി കീര്‍ത്തി മേനക

ആദ്യചിത്രമായ ഗീതാഞ്ജലി പുറത്തിറങ്ങുന്നതിന് മുമ്പുതന്നെ ചിത്രത്തിലെ നായിക കീര്‍ത്തി മേനക പ്രശസ്തയായിക്കഴിഞ്ഞു. പഴയകാല നായികനടിമാരില്‍ മലയാളികളുടെ ഇഷ്ടതാരമായിരുന്ന മേനകയുടെ മകളെന്ന പ്രത്യേകത തന്നെ മതി കീര്‍ത്തിയ്ക്ക് പ്രശസ്തി ലഭിയ്ക്കാന്‍. പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ടീമിനൊപ്പമുള്ള അരങ്ങേറ്റമാണ് കീര്‍ത്തിയെ ശ്രദ്ധേയയാക്കുന്ന മറ്റൊരു കാര്യം. അധികം യുവതാരങ്ങള്‍ക്കൊന്നും ലഭിച്ചിട്ടില്ലാത്ത ഒരു ഭാഗ്യം തന്നെയാണ് ഗീതാഞ്ജലിയിലൂടെ കീര്‍ത്തിയെ തേടിയെത്തിയത്. ഈ

Read Full Story
 

Most Reading


Stats

Search This Blog