അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്നു പറയാറില്ലേ. അതുതന്നെയാണ് സംവിധായകന്‍ രഞ്ജിത്ത് ഇപ്പോള്‍ ചെയ്യുന്നതും. പുതിയ ചിത്രമായ കടല്‍ കടന്നൊരു മാത്തുക്കുട്ടി എട്ടുനിലയില്‍ പൊട്ടിയപ്പോള്‍ അതിന്റെ പഴി മുഴുവന്‍ അദ്ദേഹത്തിന്റെ വക മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്. ഫാന്‍സുകാര്‍ ഈ ചിത്രം ഏറ്റെടുക്കാത്തതുകൊണ്ടാണ് ചിത്രം പരാജയപ്പെട്ടതെന്നാണ് സംവിധായകന്റെ പുതിയ കണ്ടെത്തല്‍. സംവിധായകന്‍ എന്ന നിലയില്‍ താന്‍ ചെയ്ത നല്ല
Read Full Story
Read Full Story
No comments:
Post a Comment