ആദ്യചിത്രമായ ഗീതാഞ്ജലി പുറത്തിറങ്ങുന്നതിന് മുമ്പുതന്നെ ചിത്രത്തിലെ നായിക കീര്‍ത്തി മേനക പ്രശസ്തയായിക്കഴിഞ്ഞു. പഴയകാല നായികനടിമാരില്‍ മലയാളികളുടെ ഇഷ്ടതാരമായിരുന്ന മേനകയുടെ മകളെന്ന പ്രത്യേകത തന്നെ മതി കീര്‍ത്തിയ്ക്ക് പ്രശസ്തി ലഭിയ്ക്കാന്‍. പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ടീമിനൊപ്പമുള്ള അരങ്ങേറ്റമാണ് കീര്‍ത്തിയെ ശ്രദ്ധേയയാക്കുന്ന മറ്റൊരു കാര്യം. അധികം യുവതാരങ്ങള്‍ക്കൊന്നും ലഭിച്ചിട്ടില്ലാത്ത ഒരു ഭാഗ്യം തന്നെയാണ് ഗീതാഞ്ജലിയിലൂടെ കീര്‍ത്തിയെ തേടിയെത്തിയത്. ഈ
Read Full Story
Read Full Story
No comments:
Post a Comment