അങ്ങനെ ബോളിവുഡിലെ ഗ്ലാമര്‍ ഗേളായ വീണ മാലിക്കിനും കാമുകനായി. ബോളിവുഡ് താരങ്ങള്‍ പ്രണയിക്കുന്നതില്‍ പുതുമയൊന്നുമില്ല. എന്നാല്‍ വീണയുടെ പ്രണയത്തില്‍ അല്‍പം പുതുമയുണ്ട്. കക്ഷി സിനിമാക്കാരനല്ല എന്നത് തന്നെ ഒന്നാമത്തെ കാര്യം. കോടീശ്വരനായ ബിസിനസുകാരനാണ് കക്ഷി. ആള്‍ ഇന്ത്യയില്‍നിന്നുമല്ല. പാകിസ്ഥാന്‍ താരമായ വീണ മാലിക്കിന് നോര്‍വ്വേക്കാരന്‍ ഷെയ്ഖ് ഉമര്‍ ഫറൂഖ് സഹൂറാണ് ഗോസിപ്പ് കോളങ്ങളില്‍ പങ്കാളി. എന്നാല്‍
Read Full Story
Read Full Story
No comments:
Post a Comment