ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ ജയറാമിന് വലിയ ബ്രേക്ക് നല്‍കിയ ചിത്രമായിരുന്നു അക്കു അക്ബറിന്റെ വെറുതേ ഒരു ഭാര്യ. ദാമ്പത്യത്തിന്റെ കഥ പറഞ്ഞ ചിത്രം വന്‍ വിജയമാണ് നേടിയത്. നടി ഗോപികയ്ക്കും ഈ ചിത്രം ഏറെ മൈലേജ് നല്‍കി. ഒരിടവേളയ്ക്ക് ശേഷം അക്കുവും ജയറാമും വീണ്ടും ഒന്നിച്ചപ്പോഴും മോശമല്ലാത്ത വിജയമാണ് സംഭവിച്ചത്. ഗോപികയുടെ തിരിച്ചുവരവ് ചിത്രമെന്ന
Read Full Story
Read Full Story
No comments:
Post a Comment