പഴയ ഹിറ്റ് ചിത്രങ്ങളില്‍ നിന്നും ചില കഥാപാത്രങ്ങളെ അടര്‍ത്തിയെടുത്ത് കേന്ദ്രകഥാപാത്രങ്ങളാക്കി പുതിയ ചിത്രങ്ങളെടുക്കുന്ന രീതി മലയാളത്തില്‍ വ്യാപകമായി സ്വീകരിക്കപ്പെടുകയാണ്. നേരത്തേ ഉദയനാണ് താരമെന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തില്‍ നിന്നും സരോജ് കുമാര്‍ എന്ന കഥാപാത്രത്തെ അടര്‍ത്തിയെടുത്ത് പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ് കുമാര്‍ എന്ന ചിത്രമെടുത്തപ്പോള്‍ അത് ചില താരവൈരങ്ങള്‍ക്കുവരെ കാരണമായി. ഇപ്പോഴിതാ
Read Full Story
Read Full Story
No comments:
Post a Comment