മലയാളത്തില്‍ സ്ത്രീകളെ മുഖ്യ കഥാപാത്രങ്ങളാക്കി ഒത്തിരി ചിത്രങ്ങള്‍ ഇറങ്ങിയിട്ടുണ്ട്. പെണ്‍പട്ടണം, ആറ് സുന്ദരിമാരുടെ കഥ, ഇപ്പോഴിതാ ആ പട്ടികയിലേക്ക് ചേക്കേറുന്ന സിനിമയാണ് 100 ഡിഗ്രി സെല്‍ഷ്യസ്. ശ്വേത മേനോന്‍, അനന്യ, മേഘ്‌നരാജ്, ഭാമ, ഹരിത എന്നിവരാണ് പ്രധാന താരങ്ങള്‍. നവാഗതനായ രാജേഷ് ഗോപന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രിന് ഗോപി സുന്ദറാണ് സംഗീതം നല്‍കുന്നത്.{photo-feature}
Read Full Story
Read Full Story
No comments:
Post a Comment