മലയാളസിനിമാലോകത്ത് എല്ലാ രംഗങ്ങളിലും പുതുമുഖ വസന്തമാണ്. 2013ല്‍ ഉണ്ടായ അത്രയും പുതുമുഖ അരങ്ങേറ്റത്തിന് ചലച്ചിത്രലോകം ഇന്നേവരെ സാക്ഷ്യം വഹിച്ചിട്ടില്ല. സംവിധാനത്തിലും തിരക്കഥാരചനയിലും സംഗീതത്തിലും അഭിനയത്തിലുമെല്ലാം പുതുമുഖങ്ങള്‍ വന്നുകൊണ്ടേയിരിക്കുകയാണ്. പല ചിത്രങ്ങളും വരുന്നത് പുതുമുഖങ്ങളുടെ സാന്നിധ്യവുമായിട്ടാണ്. നായികാ ദാരിദ്രമെന്നത് മലയാളത്തെ സംബന്ധിച്ച് വളരെ വിദൂരമായ ഒരു കാര്യമായി മാറിക്കഴിഞ്ഞു. അന്യഭാഷകളില്‍ നിന്നുള്‍പ്പെടെ പുതുമുഖനടിമാര്‍ മലയാളത്തിലെത്തുന്നു.
Read Full Story
Read Full Story
No comments:
Post a Comment