മലയാളത്തിന്റെ ബിഗ് സ്‌ക്രീനില്‍ രേവതിയെ പ്രേക്ഷകര്‍ അവസാനം കണ്ടത് മോളിയാന്റിയായിട്ടാണ്. മോളി മാമന്‍ സംവിധാനം ചെയ്ത 2002 ല്‍ പുറത്തിറങ്ങിയ 'മോളി ആന്റി ആന്റ് റോക്‌സി'ല്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച വച്ച രേവതിക്ക് ഫിലിം ഫെയര്‍ അവാര്‍ഡില്‍ മികച്ച സ്ത്രീകഥാപാത്രത്തിനു വേണ്ടി നാമനിര്‍ദ്ദേശം വരെ ചെയ്തു. ശേഷം തമിഴില്‍ 'കൊഞ്ചം കോഫി കൊഞ്ചം കാതല്‍' എന്ന ചിത്രത്തിലായിരുന്നു.
Read Full Story
Read Full Story

No comments:
Post a Comment